video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamകോളേജ് അധ്യാപക ജോലിയാണോ ലക്ഷ്യം?നിങ്ങളുടെ പ്രദേശത്ത് തന്നെ നല്ല ശമ്പളത്തിൽ ജോലി കിട്ടിയാലോ…കോട്ടയത്ത് അതിഥി അദ്ധ്യാപക...

കോളേജ് അധ്യാപക ജോലിയാണോ ലക്ഷ്യം?നിങ്ങളുടെ പ്രദേശത്ത് തന്നെ നല്ല ശമ്പളത്തിൽ ജോലി കിട്ടിയാലോ…കോട്ടയത്ത് അതിഥി അദ്ധ്യാപക ഒഴിവ് ;വാക്ക് ഇൻ ഇന്റർവ്യു മെയ് 27,28ന്

Spread the love

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. ഹിന്ദി വിഭാഗത്തിൽ മേയ് 26നും, പൊളി​റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ 27നും, കൊമേഴ്സ്, ഇംഗ്ലീഷ്, സംസ്‌കൃതം, ഹിസ്​റ്ററി എന്നിവയിൽ 28നും, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ജൂൺ മൂന്നിനുമാണ് ഇന്റർവ്യു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ റജിസ്​റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്ക​റ്റുകളും ബയോഡാ​റ്റയുമായി അതാത് ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments