അയ്മനം: അയ്യങ്കേരി പൊന്നപ്പൻ എ. പി(87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (23.05.2025, വെള്ളി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: വിലാസ്സിനി, കുമാരനല്ലൂർ കളരിക്കൽ കുടുംബംഗമാണ്. മക്കൾ: പ്രേംജിഷ് (എസ് ബി ഐ, കോട്ടയം ടൗൺ ബ്രാഞ്ച്), സ്വപ്ന. മരുമക്കൾ: ആശ, വടവാതൂർ ബേക്കർ വിദ്യാപീപീഠം), ബിജു, ചെങ്ങളം.