video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamതലയോലപ്പറമ്പ് വരിക്കാംകുന്നിൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം;...

തലയോലപ്പറമ്പ് വരിക്കാംകുന്നിൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്; അമിത വേഗതയാണ് അപകടകാരണമെന്ന് പരാതി; ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞതിനാൽ കോട്ടയം എറണാകുളം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

Spread the love

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്നിൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ്ജ് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു.

വിദ്യാർത്ഥികളും അധ്യാപകരും അടക്കം 9 പേർ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലു പേരെ പൊതി മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. അമിത വേഗതയാണ് അപകടകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രിക് പോസ്റ്റ് മറഞ്ഞതിനാൽ കോട്ടയം എറണാകുളം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments