പാലാ കാര്യാലയത്തിനു കീഴിലുള്ള വൈക്കം റസ്റ്റ്ഹൗസ് കാന്റീൻ ഒരുവർഷത്തേക്ക് നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു; വിശദവിവരത്തിന് ഫോൺ: 8086395151.

Spread the love

കോട്ടയം: പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പാലാ കാര്യാലയത്തിനു കീഴിലുള്ള വൈക്കം റസ്റ്റ്ഹൗസ് കാന്റീൻ ഒരുവർഷത്തേക്ക് നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

video
play-sharp-fill

ക്വട്ടേഷനുകൾ മേയ് 29ന് പകൽ മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, പാലാ എന്ന വിലാസത്തിൽ ലഭിക്കണം.

ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8086395151.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group