video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamവേമ്പനാട്ട് കായലിൽ കക്കാ വാരുന്നതിനിടെ കാണാതായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി:കാട്ടിക്കുന്ന് സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.

വേമ്പനാട്ട് കായലിൽ കക്കാ വാരുന്നതിനിടെ കാണാതായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി:കാട്ടിക്കുന്ന് സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.

Spread the love

വൈക്കം :ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം

വേമ്പനാട്ടുകായലിൽ കക്കവാരലിനിടയിൽ തൊഴിലാളിയെ കാണാതായി. പിന്നീട്

ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുന്ന് ശങ്കരവിലാസത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലകൃഷ്ണനെ (85)യാണ് ഇന്ന് രാവിലെ 11ഓടെ കാണാതായത്. വള്ളം ഒഴുകി

പോകുന്നതു കണ്ടാണ് സമീപത്തു മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് അപകടപ്പെട്ടത്

മനസിലാക്കി വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും

പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments