കോട്ടയം: ചാന്നാനിക്കാട് കരീത്തറ വീട്ടിൽ കെ. കെ ചെല്ലപ്പൻ (92)നിര്യാതനായി.
ഭാര്യ : ഓണാട്ട് വീട്ടിൽ സുമതിമക്കൾ: ബിജുലാൽ (Rtd ADC ഓഫീസ് ഉദ്യോഗസ്ഥൻ), മിനിമോൾ സായിപ്പു കവല , സിജുലാൽ സബ് ഇൻസ്പെക്ടർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻമരുമക്കൾ: മായ കുമരകം , സജീവ് (Rtd. സബ് ഇൻസ്പെക്ടർ), ബീന മൂലംകുളം
സംസ്ക്കാരം ഇന്ന് (22 -05 – 25) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group