video
play-sharp-fill

Thursday, May 22, 2025
HomeCrimeകുടുംബ പ്രശ്നം : ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; പ്രതി കസ്റ്റഡിയിൽ ; പോലീസ്...

കുടുംബ പ്രശ്നം : ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; പ്രതി കസ്റ്റഡിയിൽ ; പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Spread the love

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.

42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ അടക്കം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments