video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamഎൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് കരിദിനം ആചരിച്ചു.

എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് കരിദിനം ആചരിച്ചു.

Spread the love

വൈക്കം: എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.

യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധപ്രകടനത്തിലുംപൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, കൺവീനർ ബി.അനിൽകുമാർ, സെക്രട്ടറി കെ.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ മോഹൻ ഡി.ബാബു, പി.ഡി.ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്തി,ബഷീർ പുത്തൻപുര,കെ.

ഗിരീശൻ,തങ്കമ്മവർഗീസ്, അബ്ദുൾസലാംറാവുത്തർ, പി.വി.പ്രസാദ്,എ. സനീഷ്കുമാർ,വിജയമ്മ ബാബു,ഷീജഹരിദാസ്, കുമാരികരുണാകരൻ, പ്രീതാരാജേഷ്, പി.ടി. സുഭാഷ്, പി.പി. സിബിച്ചൻ,കെ.കെ. ഷാജിതുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments