തലശ്ശേരി : തലശ്ശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിൽ 36 കുപ്പി മദ്യവുമായി യുവതി പിടിയിൽ. 36 വയസ്സുകാരി എ. സ്വീറ്റിയാണ് പിടിയിലായത്.
മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടത്തെ വീട്ടില്‍ പരിശോധനക്കെത്തിയത്.
സിവില്‍ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരാണ്ഒ പ്പമുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group