Monday, May 19, 2025
HomeClassifiedsമന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു

മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു

Spread the love

മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു. 49 വയസായിരുന്നു.

ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിൻ്റെ പത്നിയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments