Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയർക്കുന്നം: ആറുമാനൂർ ഗവ.യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.റ്റി ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, വൈസ് പ്രസിഡണ്ട് അജിത് കുന്നപ്പള്ളി,ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ നിസ കുഞ്ഞുമോൻ,
,ഗ്രാമപഞ്ചായത്തംഗം ഗീതാ രാധാകൃഷ്ണൻ,ജോസ് കൊറ്റം,ബിനോയി മാത്യു,ജോയി കൊറ്റത്തിൽ,ഹെഡ്മിസ്ട്രസ് എസ്.എസ് ശോഭന,പി.ടി.എ പ്രസിഡണ്ട് സോമ ശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.