Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയം മലരിക്കൽ സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം:മലരിക്കൽ സ്വദേശി അഭിഷേക് (21) ആണ് മരിച്ചത്: ഇന്നു...

കോട്ടയം മലരിക്കൽ സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം:മലരിക്കൽ സ്വദേശി അഭിഷേക് (21) ആണ് മരിച്ചത്: ഇന്നു രാവിലെയായിരുന്നു അപകടം.

Spread the love

കോട്ടയം : തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം മലരിക്കൽ റോഡിൽ സ്കൂട്ടർ അപകടത്തിൽ

യുവാവിന് ദാരുണാന്ത്യം. മലരിക്കൽ പായ്ക്കാട്ട്ചിറ പി എൻ ഷാജിയുടെ മകൻ അഭിഷേക് (21)

ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് (വ്യാഴാഴ്ച )പുലർച്ചെ സ്കൂട്ടറിൽ മീനുമായി പോകും വഴി മലരിക്കൽ വച്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടർ ഒരു മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ കോട്ടയം

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവിന്റെ കൂടെ പോയി പിടിച്ച മീൻ വില്ക്കുവാൻ പോകും വഴിയാണ് അപകടം ഉണ്ടായത്.

മാതാവ്: ഷീല, സഹോദരൻ അഭിഷേക്. സംസ്ക്കാരം നാളെ (16-5-25) 10 – ന് വീട്ടുവളപ്പിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments