video
play-sharp-fill

തിരുവഞ്ചൂർ ചിറമറ്റത്തിൽ രുക്മിണിയമ്മ നിര്യാതയായി

തിരുവഞ്ചൂർ ചിറമറ്റത്തിൽ രുക്മിണിയമ്മ നിര്യാതയായി

Spread the love

തിരുവഞ്ചൂർ: ചിറമറ്റത്തിൽ രുക്മിണിയമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ 2025 മെയ് 15 വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. പരേത കടയനിക്കാട് കാരിത്തോട്ട് തയ്യിൽകുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ (കൊപ്രമ്പിൽ കുടുംബാംഗം).

മക്കൾ: ബൈജു ചിറമറ്റം ( കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് , മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, ടൈം കീപ്പർ മുൻസിപ്പൽ ബസ് സ്റ്റേഷൻ പാലാ), ബീനാ ജഗദീഷ്, രാധാകൃഷ്ണൻ (വിമുക്തഭടൻ) , ഗീതാ സന്തോഷ്.

മരുമക്കൾ: സിന്ധു എസ്.നായർ (ചെറുപടിയ്ക്കൽ, പാലൂർക്കാവ്), ജഗദീഷ് കുമാർ (റിട്ട.ഇന്റലിജൻസ് ഓഫിസർ കേരള ഹൈക്കോടതി) , മായാദേവി (ഹെൽത്ത് ഇൻസ്‌പെക്ടർ ,പി എച്ച് സി, ഓണംതുരുത്ത്), സന്തോഷ് കുമാർ (മുള്ളങ്കുഴിയിൽ കെഴുവംകുളം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ : +91 94473 67197