കോട്ടയം ജില്ലയിൽ നാളെ (14/05/2025) ഗാന്ധിനഗർ, ഏറ്റുമാനൂർ, കിടങ്ങൂർ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (14/05/2025) പാമ്പാടി, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കറുകച്ചാൽ 33 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 14/ 5 /2025 ബുധനാഴ്ച രാവിലെ 08:30 മുതൽ വൈകിട്ട് 5:00 മണി വരെ സബ്സ്റ്റേഷനിൽ നിന്നുള്ള കറുകച്ചാൽ, പത്തനാട്, ചമ്പക്കര, ശാന്തിപുരം എന്നി 11kv ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണ്.

കറുകച്ചാൽ 33KV ലൈനിലെ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ പ്ലാച്ചിക്കൽ, NSS , കറുകച്ചാൽ ടൗൺ, ലാറ , വെട്ടി കാവുങ്കൽ, കൊച്ചുപറമ്പ്, നല്ലൂർപ്ടവ്, നെടുംങ്ങാട പള്ളി കല്ലുങ്കൽ പടി എന്നീ ഭാഗങ്ങളിൽ 14/5/25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാര്യമറ്റം, ഫ്ലോറൽ പാർക്ക്, op ടൗൺ, ബിഎസ്എൻഎൽ എക്സ്ചേഞ്ച്, ഉറുമ്പും കുഴി, ബസ്റ്റാൻഡ്, കസ്തൂർബാ, പാറപ്പുറം, ആറാട്ടുകടവ്, അമ്പലം, ആറ്റുമാലി, ആസ്പയർ ഹോം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 14/05/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഐശ്വര്യ പ്ലാസ്റ്റിക്, മുര്യമാലിക്കവല,ഷട്ടർ കവല,ജ്യോത്സന മരങ്ങാട്ടിക്കാല ക്ലബ് , മേരിമൗണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 14/05/2025-ന് രാവിലെ 09:00 മണി മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, മന്ദിരം, നന്മ, ഉദയ, സെന്റ്‌ ജോസഫ് മില്ല്, ചേർപ്പുങ്കൽ ഹൈ വേ, മാന്വൽ ഫീഡ്, എണ്ണപ്പന, പാളയം, അഗപ്പ, വൈകോൽ പാടം, ഗായത്രി സ്കൂൾ, ചക്കിനിപ്പാലം, ഇൻഡസ് മോട്ടോർസ്, എംകെ മോട്ടോർസ്, സമരിട്ടൻ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ 14-05-2025 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല ടെംപിൾ, വെണ്ണിമല പമ്പ് ഹൌസ്,GISAT, വെണ്ണിമല നോങ്ങൾ, പരുതാലമാറ്റം കുരിശുപള്ളി എന്നീ ഭാഗങ്ങളിൽ നാളെ 14/05/2025 രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടപ്പാട് ട്രാൻസ്ഫോർമറിൽ നാളെ (14/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, ശാലോം, ജെയ്ക്കോ, JK ഹോസ്പിറ്റൽ, അക്യുഫിറ്റ്,Skyline Hazel , Asterdale ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ESI, MLA പടി, കല്ലൂർ കൊട്ടാരം ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (14.05.25)വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന അമയന്നൂർ, പെയിന്റ് മ്പനി, സ്പിന്നിംഗ് മിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 14-5- 2025) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന TRF, ചാമപ്പാറ , കുളത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 14/5/2025 രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മാനി, നടപ്പുറം, മീശമുക്ക്, മഴുവഞ്ചേരി, ഇടനാട്ടുപടി, YMA, readymade, ഫ്ളോറ ടെക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (14/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും കൂനംതാനം, ഉദയ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മേനാശേരി, സ്കൈ ലൈൻ, മുക്കാട്, കീഴാറ്റുകുന്ന്, ചിറ, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (14.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും മാവേലിമറ്റം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുളങ്ങര, ഊരാശാലാ ടവ്വർ , പുത്തൻ പ്പള്ളിക്കുന്ന് റോഡ്, ഗവ.ആശുപത്രി, അരുണാപുരം, കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ ,എന്നീ ഭാഗങ്ങളിൽ നാളെ (14/05/25) രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.