
ഒന്നുമില്ലാതെ തൊഴിലുറപ്പ് പണിക്കു പോയതാണ് ഷൈലജ: തിരികെ എത്തിയത് ഒരു കോടിയുമായി: സംസ്ഥാന ലോട്ടറിയുടെ ഭാഗ്യതാര ടിക്കറ്റിൽ ഒന്നാം സമ്മാനം കഞ്ഞിക്കുഴിയിലെ തൊഴിലുറപ്പ് തൊഴിലാളിക്ക്.
മുഹമ്മ: കേരള ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യതാര ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ തൊഴിലുറപ്പു തൊഴിലാളിക്ക്.
ആലപ്പുഴ ജില്ലയില കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് ആനക്കാട്ടില്‍ ഷൈലജയ്ക്കാണ്
ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായത്. മുഹമ്മയില്‍ ബിയു 870939 നമ്പരിലെ ടിക്കറ്റാണ് ഭാഗ്യം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ടുവന്നത്. ആര്യക്കര, അറവുകാട് ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായിരുന്ന പരേതനായ കുഞ്ഞപ്പൻ ശാന്തിയുടെ ഭാര്യയാണ്.
ഭാഗ്യക്കുറി വില്‍പ്പനക്കാരി മേലാപ്പള്ളില്‍ വത്സലയില്‍നിന്നാണ് ഷൈലജ ടിക്കറ്റെടുത്തത്.
വത്സല മുഹമ്മയിലെ ബ്രദേഴ്സ് ലോട്ടറി ഏജൻസിയില്‍നിന്നെടുത്ത് വിറ്റ ടിക്കറ്റിലൂടെയാണ്
ഷൈലജയെത്തേടി ഭാഗ്യമെത്തിയത്. ഋഷികേശ്, ഉണ്ണി എന്നിവർ മക്കളാണ്.
Third Eye News Live
0