
ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു.
തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.



