
കോട്ടയം: ജില്ലയിൽ നാളെ (13/05/2025) പാമ്പാടി, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നിറപറ, നിറനാഴി, ഡ്യൂറോ ചേരിക്കൽ, തെങ്ങണ SBI,JP, പ്ലാസിഡ് , ചെത്തിപ്പുഴ നേഴ്സിങ് കോളേജ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി,എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ 13-05-2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെയും . കുറുമ്പനാടം, ഉണ്ടകുരിശ്, വഴിപടി, പുന്നാഞ്ചിറ, ഓവേലിപ്പടി ,കാടഞ്ചിറ, പുളിയങ്ങുന്ന് എന്നീ ട്രാൻസ്ഫോർമൽ കീഴിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.30 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം ട്രാൻസ്ഫോർമറിൽ നാളെ (13/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13/05/2025) LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ചേന്നാട് ജംഗ്ഷൻ, പെരുംനിലം റോഡ്, ചിറപ്പാറ എന്നീ സ്ഥലങ്ങളിൽ 9am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 13/5/2025 രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ് .
നാളെ ( 13/05/2025 ) ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● മോർകുളങ്ങര
● ചെത്തിപ്പുഴ കടവ്
● ആനന്ദാശ്രമം
● ചുടുകാട്
● ദേവമാതാ
● ഹള്ളാപ്പാറ
● പേപ്പർമിൽ റോഡ്
● പേപ്പർമിൽ HT
● ചെത്തിപ്പുഴ പഞ്ചായത്ത്
എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും
● തവളപ്പാറ
● AJ REEL
● മീൻചന്ത
● മീഡിയ വില്ലേജ് HT
എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നാളെ (13.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി, വെട്ടിക്കൽ, മധുരം ചേരിക്കടവ് , വട്ടവേലി, ഞാറയ്ക്കൽ, പൊൻപള്ളി ,മണർകാട് ടൗൺ, ഫാൻസി ,KPL, ബേസ് , തെംസൺ, തെങ്ങും തുരുത്തേൽ , BSNL old KK Road ട്രാൻസ്ഫോമറുകളിൽ നാളെ (13.05.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, മുണ്ടക്കൽ,നെടുമ്പുറം, ചെറുവള്ളികാവ്, IV ലിങ്ക്സ്, കോലഡി ക്രഷർ, കേഴുവംകുളം, ഹൈ ടെക്, കുറുമുണ്ട, kizhuchirakkunnuഎന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ 13-05-2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാർത്തിക പടിഞാറെ നട, CL വർക്കി ആർക്കേഡ്, ഇസാഫ്, ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 13/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീഴാ റ്റുകുന്നു,പുതുപ്പള്ളി ചിറ,നാഗപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 13/5/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നാംപള്ളി, നെന്മാല, കുമ്പംതാനം, പുതുവയാൽ, മണ്ണാത്തിപ്പാറ, എംജിഎം,, മാർക്കറ്റ്, കാളചന്ത ഭാഗങ്ങളിൽ 13-05-25 രാവിലെ9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇപ്പെൻസ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ നാളെ 13-05-25 രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടപ്പാട്, തിരുമേനി. തണ്ടുവള്ളി,മേവക്കാട്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 13/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.