
വടകര മൂരാട് പാലത്തിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; നാല് പേർ മരിച്ചു
കോഴിക്കോട് : വടകര മൂരാട് പാലത്തിൽ വാഹനാപകടം. കാറും ട്രാവലറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു.
ചോറോട് ചേന്നമംഗലം സ്വദേശി സത്യനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാറിൽ ഉണ്ടായിരുന്ന മാഹി സ്വദേശി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0