video
play-sharp-fill

വിവേക് എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ആസാം സ്വദേശിയായ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

വിവേക് എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ആസാം സ്വദേശിയായ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Spread the love

കോട്ടയം: വിവേക് എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആസാം സ്വദേശിയായ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്.

വ്യാഴാഴ്ച കന്യാകുമാരി ദിബ്രൂഗഡ് വിവേക് എക്സ്പ്രസ് ട്രെയിനിലാണ് യുവതിക്ക് നേരെ ബെഡ് റോൾ സ്റ്റാഫ് ആയ ആസാം സ്വദേശിയായ അക്ഷ ജ്യോതി ഗോഗോയ് എന്നയാൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചത്.

ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയത്തായിരുന്നു അതിക്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.