video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamചിങ്ങവനം നാട്യഗൃഹ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ നടത്തി: ഉദ്ഘാടനം പ്രശസ്ത...

ചിങ്ങവനം നാട്യഗൃഹ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ നടത്തി: ഉദ്ഘാടനം പ്രശസ്ത സിനിമതാരം മോഹൻ ഡി കുറിച്ചി നിർവഹിച്ചു.

Spread the love

പനച്ചിക്കാട് : നാട്യഗൃഹ ഡാൻസ് അക്കാദമിയിലെ 15 കുട്ടികളുടെ അരങ്ങേറ്റം പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ നടത്തി.

കലാമണ്ഡലം ആശാപ്രദീപിന്റെ മുഖ്യ ശിക്ഷണത്തിൽ 1996ൽ ചിങ്ങവനം കേന്ദ്രീകരിച്ചു

ആരംഭിച്ച ഈ ശാസ്ത്രീയ നൃത്തവിദ്യാലയം ഇപ്പോൾ ഏറ്റുമാനൂർ, കിടങ്ങൂർ എന്നിവിടങ്ങളിലും പ്രവർത്തിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർദ്ധ വജ്രജുബിലിയിലേക്ക് പ്രവർത്തനകാലം മുന്നേറുമ്പോൾ നൂറുകണക്കിന് _ശാസ്ത്രീയ

നൃത്ത കലാ പ്രതിഭകളെ ഇതിനോടകം സംഭാവന ചെയ്തുകഴിഞ്ഞു.

പനച്ചിക്കാട് സരസ്വതി ക്ഷേത്ര കലാമണ്ഡപത്തിൽ നടന്ന നൃത്തപരിപാടികളുടെ ഉദ്ഘാടനം

പ്രശസ്ത സിനിമതാരം മോഹൻ ഡി കുറിച്ചി നിർവഹിച്ചു. ടി. എസ്. വിജയകുമാർ ആശംസകൾ

നേർന്നു. പി. ആർ. പ്രദീപ്‌ അദ്ധ്യക്ഷനായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments