video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeClassifiedsകോതമംഗലം ഓക്‌സിജൻ ഷോറൂമിന്റെ 25-ാം ആനിവേഴ്‌സറിയുടെ ഭാഗമായി മെയ് 9 മുതൽ 12 വരെ നൂറു...

കോതമംഗലം ഓക്‌സിജൻ ഷോറൂമിന്റെ 25-ാം ആനിവേഴ്‌സറിയുടെ ഭാഗമായി മെയ് 9 മുതൽ 12 വരെ നൂറു മണിക്കൂർ ഫ്ലാഷ് സെയിൽ: പ്രോഡക്റ്റുകൾ വിലക്കുറവിൽ വിറ്റഴിക്കുന്നു

Spread the love

കോതമംഗലം: പ്രമുഖ ഡിജിറ്റൽ & ഹോം അപ്ലയൻസസ് റീടൈൽ ഡീലറായ ഓക്‌സിജന്റെ കോതമംഗലം ഷോറൂമിൽ 25-ാം ആനിവേഴ്സറിയുടെ ഭാഗമായി മെയ് 9 മുതൽ 12 വരെ ദിവസങ്ങളിൽ നടക്കുന്ന നൂറ് മണിക്കൂർ ഫ്ലാഷ് സെയിൽ ഓഫറിൽ ഒട്ടനവധി ഓഫറുകളിൽ ഡിജിറ്റൽ ഇലക്ട്രോണിക് ഹോം അപ്ലയൻസസ് പ്രോഡക്റ്റുകൾ വിറ്റഴിക്കുന്നു.

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഉൽപ്പനങ്ങൾക്ക് വിലക്കുറവിന് പുറമെ നിരവധി പർച്ചേസ് ആനുകൂല്യങ്ങളും ഓക്‌സിജൻ കസ്റ്റമേഴ്സിന് നൽകുന്നുണ്ട്. മാസ തവണ വ്യവസ്ഥയിൽ നിരവധി ഫിനാൻസ് സ്ഥാപനങ്ങളുടെ ഇഎംഐ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. കൂടാതെ ദേ വന്നു, ദാ പോയി അപ്ഗ്രേഡ് സ്‌കീമിൽ പഴയ പ്രോഡക്റ്റുകൾക്ക് മികച്ച മുല്യത്തോടെ എക്‌സ്ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്റ്റുകൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

ഓക്സിജന്റെ 25-ാം ആനിവേഴ്സറിയുടെ ഭാഗമായി നിരവധി ആകർഷകമായ സമ്മാനങ്ങളും കസ്റ്റമേഴ്സിനായി ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9020 100 100

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments