വയനാട് വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Spread the love

മാനന്തവാടി: വയനാട് വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

video
play-sharp-fill

വാളാട് വാഴപ്ലാക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് ആണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group