video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamപരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പരിസ്ഥിതി സംരക്ഷണം യുവാക്കൾ വൃതമാക്കണം എന്ന് മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കോടിമതയിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷതൈ നടീ ലും, സൗജന്യ വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഇനിയെങ്കിലും നാം പരിസ്ഥിതി സംരക്ഷണവും, വൃക്ഷങ്ങൾ സംരക്ഷിക്കാനും തയാറായില്ല എങ്കിൽ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാകും എന്നും, അദ്ധേഹം ഓർമിപ്പിച്ചു .

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ് മുഖ്യ പ്രസംഗം നടത്തി, യൂത്ത്ഫ്രണ്ട് (എം) സംസ്ഥന ജനറൽ സെക്രട്ടറി (എം) മോനിച്ചൻ, സാജൻ തൊടുകാ, ജൂണി കുതിരവട്ടം, ഷാജി പുളിമൂടൻ, ആൻറണി കളമ്പ്കാടൻ, ബിജു കുന്നേപ്പറമ്പിൽ, സുമേഷ് ആൻഡ്രൂസ്, എബി പൊന്നാട്ട് ,ജെയിസ് വെട്ടിയാർ, രാജേഷ് വാളി പ്ലാക്കൽ, സി . കെ സത്യൻ, ബിജു മാറച്ചേരി ,മനോജ് ജോർജ്, പ്രസാദ് ഉരുളികുന്നം, ബിജു ഡിക്രൂസ്, ഷിബു ലൂക്കോസ്, അജിത്ത് മുതിരമല, ജോമോൻ മാമലശേരി,സെബാസ്റ്റ്യൻ ജോസഫ് , ജോയി സി.കാപ്പൻ, രാജൻ കുളങ്ങര, ജോജി കുറത്തിയാടൻ,ഗൗതം എൻ നായർ, അൻസാരി പാലയംപറമ്പിൽ, ജിജോ വരിക്കമുണ്ട, റ്റോമി ഓമല്ലൂക്കാരൻ, റെജി ആറക്കൽ, ബൈജു വറവുങ്കൽ ,ക്ലമന്റ് ഇമ്മനുവൽ, സന്തോഷ് വള്ളോംകുഴി ,ബിജു കണിയാമല, ജോമോൻ ജോണി, രാജേഷ് ഉമ്മൻ കോശി, സോഫി ജോസഫ്, ആൽബിൻ പേങ്ങാനം, സി ജോ മേലാക്കുന്നം, അനിഷ് കൊക്കര,മനോജ് മറ്റമുണ്ട, ബിജു കണിയ മല ,ജോൺസ് മാങ്ങാപ്പള്ളി, നോയൽ പെരുബാറ, തുടങ്ങിയവർ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments