ഗാർഗ്ഗി കമ്മ്യൂണിക്കേഷൻസ് ഉടമ രാജേഷിന്റെ മാതാവ് കുടമാളൂർ വനജാക്ഷി നിര്യാതയായി

Spread the love

കുടമാളൂർ  : ഗാർഗ്ഗി കമ്മ്യൂണിക്കേഷൻസ് ഉടമ രാജേഷിന്റെ മാതാവ് കുടമാളൂർ വനജാക്ഷി (95) നിര്യാതയായി. സുഷമാലയത്തിൽ വനജാക്ഷി.കെ (96) റിട്ട. ഹെഡ്ക്ലാർക്ക് (ദേവസ്വംബോർഡ് )ആയിരുന്നു. ഭർത്താവ് പരേതനായ കെ.കെ. ഭാസ്കരൻ . പരേത തിരുവാർപ്പ് ആമ്പലാറ്റിൽ കുടുബാഗമാണ്.

മക്കൾ: സുഷമ .വി. റിട്ട: എസ്.എസ്സ്. പ്രൊവിഡൻഫണ്ട്, സുജാത. ബി. റിട്ട: അസ്സി: അക്കൗണ്ട്സ് ഓഫീസർ റബ്ബർ ബോർഡ് , രാജേന്ദ്രൻ. ബി. റിട്ട: ജോയിൻ്റ് ഡയറക്ടർ സോയിൽ കൺസർവേഷൻ അനില ബി, ബിൻസി ഭാസ്കർ
രാജേഷ് ബാബു (ഗാർഗ്ഗികമ്മ്യൂണിക്കേഷൻ ,വലിയമട വാട്ടർപാർക്ക് കുമരകം )

മരുമക്കൾ: ജയപാൽ വി റിട്ട: എസ്സ്. എസ്സ് .കെ എസ്സ് .ഇ .ബി . പ്രഭാകരൻ ഗീത പി.ആർ. റിട്ട: സൂപ്രണ്ടിംഗ് എഞ്ചിനീർ ഇറിഗേഷൻ, അനിൽകുമാർ, ഷാജി മാധവൻ, പ്രീത രാജേഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം ശനിയാഴ്ച രാവിലെ 10:30 (03/05/25) വീട്ടു വളപ്പിൽ