video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (03/05/2025) കൂരോപ്പട, കറുകച്ചാൽ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/05/2025) കൂരോപ്പട, കറുകച്ചാൽ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (03/05/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതൃമല, കൊച്ചുപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക ട്രാൻസ്ഫോറുകളിൽ നാളെ ( 03/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ദൈവം പടി, പാത്തിക്കൽ കവല, അട്ടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 3/5/25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള മാടത്താനി ട്രാൻസ്ഫോർമറിന് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 03/05/2025 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ (3.05.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുത്തോലി, വാഴമറ്റം, അറക്കപ്പാലം എന്നീ ഭാഗങ്ങളിൽ വൈദ്യുതി 9.00 മുതൽ 5.30 വരെ മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലം പള്ളിNSS, താലൂക് ഹോസ്പിറ്റൽ , ട്രാൻസ്ഫോറുകളിൽ നാളെ ( 03/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

നാളെ സ്പേസർ വർക്കുള്ളതിനാൽ മീനടം സെക്ഷനിലെ നെടുമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന കൺസ്യൂമർക് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, പെരുങ്കാവ് ,കല്ലുകാട്, കൈതമറ്റം , നവോദയ, എംആർഎഫ് ട്രെയിനിങ് സെൻറർ, രാഷ്ട്രദീപിക,സെമിനാരി ആനത്താനം ടവർ, സിങ്കോ ഗാർഡൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.