വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; നാല് കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്

Spread the love

കൊച്ചി : പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 10 പേർക്ക് പരിക്ക്.

video
play-sharp-fill

കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാണിയേലിയില്‍ എത്തിയതായിരുന്നു സംഘം.

ബിനോയ്‌ ഓടിച്ച ജീപ്പ് പാണിയേലി ചെളിയില്‍ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു. വളരെ ശ്രമകരമായാണ് ജീപ്പിനുള്ളില്‍ നിന്നും ആളുകളെ പുറത്തേക്ക് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group