കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി

Spread the love

ഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്‌ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി.

video
play-sharp-fill

മുൻകാല സുപ്രീം കോടതി വിധിയിലെ ഉത്തരവ് കണക്കിലെടുത്താണ് നടപടി.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഭിഭാഷകൻ ജി പ്രകാശ് ആണ് കെ എം എബ്രഹാമിനായി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group