പാറത്തോട് മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) നിര്യാതനായി

പാറത്തോട് മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) നിര്യാതനായി

Spread the love

കോട്ടയം: പാറത്തോട് – മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) നിര്യാതനായി.

സംസ്കാരം നളെ (30-4-2025 ബുധൻ) 2 ന് വീട്ടുവളപ്പിൽ.

ഭാര്യ ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ – അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ ആര്യ (വണ്ടൻപതാൽ) രഞ്ജീഷ് (തൃശ്ശൂർ) ശ്യാം ( ഇടക്കുന്നം)

Tags :