സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജൻ കൊല്ലം ഷോറൂമിൽ Realme 14T ലോഞ്ച് ചെയ്തു; മികച്ച ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന Realme 14T, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്; ഇതിന് പുറമേ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുൾ HD സ്ക്രീനും, റിയൽമീയുടെ ലേറ്റസ്റ്റ് മോഡൽ ഫോൺ സ്വന്തമാക്കാനായി ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ:- 9020 100 100

Spread the love

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജന്റെ കൊല്ലം ഷോറൂമിൽ, Realme 14T സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസേഴ്സായ ഈ​ഗ്ൾ ​ഗെയ്മിങ്, റിക്കി റോഡ്ജെർ, ജി ലൈവ് ബാന്റിന്റെ ലീഡ് സിംഗർ ​ഗൗതം, അഖിൽ ബാബു കെ ആർ (ഏരിയ മാർക്കെറ്റിങ് മാനേജർ റിയൽ മീ, കേരള), അങ്കിത് കൃഷ്ണൻ (കീ അക്കൗണ്ട്സ് മാനേജർ റിയൽ മീ, കേരള), ഓക്സിജന്റെ സോണൽ ഹെഡ് മുരളി, ഓക്സിജന്റെ മൊബൈൽ ഡിവിഷൻ ഹെഡ് ടോണി വർ​ഗീസ്, ഓക്സിജന്റെ സെൽ ഔട്ട് മാനേജർ ജെറിൻ ജോസഫ്, പ്രിൻസ് ജോൺസൺ തേമസ് (ബ്രാന്റ് മാർക്കറ്റിംഗ്), ഓക്സിജൻ കൊല്ലം ഷോറൂമിന്റെ ബ്രാഞ്ച് മാനേജർ രാജീവ് എന്നിവർ പങ്കെടുത്തു.

മികച്ച ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന Realme 14T, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്. കൂടാതെ IP69 റേറ്റിംഗും 6000mAh ടൈറ്റൻ ബാറ്ററിയും അ‌ടക്കമുള്ള ഫീച്ചറുകൾ ഈ സ്മാർട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി 50MP AI മെയിൻ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇതിന് പുറമേ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുൾ HD സ്ക്രീനും ഉണ്ട്. Realme യുടെ ഈ ലേറ്റസ്റ്റ് മോഡൽ ഫോൺ സ്വന്തമാക്കാനായി ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ: 9020 100 100.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group