
പത്തനംതിട്ട: രാജ്യദ്രോഹ പോസ്റ്റ് ഇട്ടെന്ന പരാതിയെ തുടർന്ന് അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്.
പത്തനംതിട്ട ആറന്മുള പൊലീസാണ് എദ്രിഷ് അലിക്കെതിരെ കേസ് എടുത്തത്. മീൻകടയിലെ തൊഴിലാളിയാണ് എദ്രിഷ് അലി.
ബിജെപിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group