
കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പള്ളിപ്പടിക്ക് സമീപം വാഹനാപകടം ; നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
കോട്ടയം : കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് അപകടം.
കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പള്ളിപ്പടിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
ഇലട്രിക് കാറാണ് അപടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് മാറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0