video
play-sharp-fill

സമാധാനത്തിൻ്റെ അപ്പോസ്തോലൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കെ.ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി

സമാധാനത്തിൻ്റെ അപ്പോസ്തോലൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കെ.ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി

Spread the love

കോട്ടയം:  സമാധാനത്തിൻ്റെ അപ്പോസ്തോലൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി.

എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണുകയും ക്ഷമയുടെയും സ്നേഹത്തിൻ്റെയും പാതയിൽ സഞ്ചരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.