
കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു.
സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ്
ഇരുനൂറോളം വൈറസുകൾ ഉൾപ്പെട്ട ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരേയാണ് എച്ച്.പി.വി.വാക്സിൻ ഉപയോഗിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സെർവിക്കൽ കാൻസറിനു പുറമേ, വായയേയും തൊണ്ടയേയും ബാധിക്കുന്ന അർബുദം, മലാശയാർബുദം, യോനിയെ ബാധിക്കുന്ന കാൻസർ തുടങ്ങിയവയിൽ നിന്നും സംരക്ഷണം നൽകുന്നതാണ് എച്ച് പി വി വാക്സിൻ.
കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.