
വിളിച്ചിട്ട് അടുത്തേക്ക് വന്നില്ല; തൊടുപുഴയില്‍ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച് ഉടമ; കേസെടുത്ത് പൊലീസ്
ഇടുക്കി: തൊടുപുഴയില്‍ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്.
തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിമല്‍ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
Third Eye News Live
0