
കോട്ടയം ജില്ലയിൽ നാളെ (15/04/2025) തൃക്കൊടിത്താനം, അതിരമ്പുഴ, അയർക്കുന്നo ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടവഴി , കട്ടക്കളം, LIP പുന്നത്തുറ , കമ്പനി കടവ്, ഫോർമിക്സ്, കറ്റോ ട് School ,ഐശ്വര്യപ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 15/04/2025-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമുണ്ട, കണ്ണംകുളം, ആഫ്രിക്കപ്പടി, ഇരുപ്പക്കൽ, അപായപ്പടി, നല്ലൂർ പടവ്, മാരിക്കൽ എന്നീ ഭാഗങ്ങളിൽ 15/04/ 2025 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
നാളെ (15.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , മണികണ്ഠവയൽ സാംസ്കാരിക നിലയം , മാളിയേക്കൽപ്പടി , കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, കൊല്ലാടുപാടം, ആശ്രമം ,മന്ദിരം ഹോസ്പിറ്റൽ ,മന്ദിരം ജംഗ്ഷൻ ,കുരുവിസ് ടവർ, കളമ്പുകാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി , പ്ലാമ്മൂട് എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (15/04/25) രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐക്കരകുന്ന്, ഷോപ്പിംഗ് കോംപ്ലക്സ് (ഫെഡറൽബാങ്ക്) എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (15/04/25) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിറപ്പാലം,എട്ടു പറ ഭാഗങ്ങളിൽ നാളെ(15./04/25) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, വെട്ടിക്കൽ, ക്രിസ്റ്റീൻ, തെങ്ങും തുരുത്തേൽ, പൊൻ പള്ളി , ഞാറയ്ക്കൽ, വട്ടവേലി മിൽമ ട്രാൻസ്ഫോമറുകളിൽ നാളെ (15.04.25) ഭാഗികമായി വൈദ്യുതി മുടങ്ങും.