video
play-sharp-fill

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മുട്ടമ്പലം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളനം നടന്നു; മന്നം സെൻ്ററിൽ നടന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മുട്ടമ്പലം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളനം നടന്നു.

മന്നം സെൻ്ററിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു.

ഭരണ സമിതി അംഗം വി എൻ ശിവൻ പിള്ള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണസമിതി അംഗം ബിഎസ് ഉഷാകുമാരി, വനിതാ സമാജം പ്രസിഡണ്ട് പിഎൻ സരളാദേവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.