
കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് രണ്ടുപേർ അറസ്റ്റിൽ.
ജില്ലയിൽ മണിമലയിലും ഈരാറ്റുപേട്ടയിലുമായാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
മണിമലയിൽ കരിക്കാട്ടൂർ മൂത്തേടത്തു വീട്ടിൽ സന്ദീപ് തോമസ് (33),ഈരാറ്റുപേട്ടയിൽ മുരിക്കോലികുന്നുംപുറത്തു വീട്ടിൽ കുഞ്ഞി എന്നു വിളിക്കുന്ന മനാഫ് എന്നിവരാണ് അറസ്റ്റിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



