
നൂറുകണക്കിന് പാക്കറ്റുകളില്‍ ഗര്‍ഭനിരോധന ഉറകള്‍; ഒപ്പം ലൂബ്രിക്കന്റും പ്രഗ്നൻസി കിറ്റുകളും; അതിൽ ഉപയോഗിച്ചതും ഉപയോഗിക്കാത്തതും; നാലിടത്തായി തള്ളിയത് ഇരുപതിലധികം ചാക്കുകള്‍
കണ്ണൂർ: ഗർഭനിരോധന ഉറകളും, പ്രഗ്നൻസി കിറ്റുകളും ലൂബ്രിക്കന്റുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മട്ടന്നൂർ വെള്ളിയാംപറമ്പിലാണ് സംഭവം. നാലിടത്തായി ഇരുപതിലധികം ചാക്കുകളാണ് തള്ളിയത്.
ഗർഭനിരോധന ഉറകളുടെയും മറ്റും നൂറുകണക്കിന് പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതും പ്രഗ്നൻസി കിറ്റുകള്‍ ഉണ്ടെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2027 വരെ കാലാവധിയുള്ളതാണിവ. വഴിയാത്രക്കാരാണ് ചാക്കുകള്‍ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭനിരോധന ഉറകളടക്കമുള്ളവയാണ് ഉള്ളിലെന്ന് മനസിലായത്. ആശുപത്രികളിലേക്കും മറ്റും വിതരണം ചെയ്യുന്ന ഗർഭനിരോധന ഉറകളാണോയിതെന്ന് വ്യക്തമല്ല.
Third Eye News Live
0