പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തലയാഴത്ത് അടുപ്പ് കൂട്ടി സമരം നടത്തി.

Spread the love

തലയാഴം: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ്

കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി. തലയാഴത്ത് നടന്ന ധർണാ സമരം കെ

എസ് കെ ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നടേശൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി യു ഏരിയ കമ്മറ്റി അംഗം കെ.എസ്.രവി അധ്യക്ഷത വഹിച്ചു. എം. വൈ.ജയകുമാരി,

എസ്.ദേവരാജൻ , കെ.വി.ഉദയപ്പൻ, കെ.കെ.സുമനൻ , അന്നക്കുട്ടി,ഷീജ ബൈജു,രാധ

തുടങ്ങിയവർ പ്രസംഗിച്ചു.