കോട്ടയം കുടയംപടി പബ്ലിക്‌ ലൈബ്രറിയുടെ രജത ജൂബിലിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരി പ്രെഫസർ ഗീത വൈക്കം വിശ്വന്റെ ചിത്ര പ്രദർശനം നടത്തി

Spread the love

കോട്ടയം: കുടയംപടി പബ്ലിക്‌ ലൈബ്രറിയുടെ രജത ജൂബിലിയുടെ ഭാഗമായി കുടയംപടി എസ്

video
play-sharp-fill

എൻ ഡി പി ഓഡിറ്റോറിയത്തിൽ പ്രശസ്ത ചിത്രകാരി പ്രെഫസർ ഗീത വൈക്കം വിശ്വന്റെ ചിത്ര

പ്രദർശനം നടത്തി. രംഗകലയുടെ രാജശില്പി കലാരത്നം ആർട്ടിസ്റ്റ് സുജാതൻ പ്രദർശനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശില്പി കുടമാളൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ചിത്രകാരി

പ്രൊഫസർ ഗീത വൈക്കം വിശ്വൻ, കെ കെ ഷാജി മോൻ , ആർട്ടിസ്ററ് സത്യനാരായണൻ, പി വി

സുശീലൻ , ഗായകൻ അയ്മനം ടാൻസൻ , ഔസേഫ് ചിറ്റക്കാട്, എം എൻ കമലൻ , കെ കെ

അനിൽകുമാർ , കെ വി പ്രസന്നകുമാർ ,എംബി ജയപ്രകാശ്, കെ കെ ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു