“ആവേശം 2025”: കോട്ടയം ജില്ലാ കോടതി ബാർ അസോസിയേഷൻ ആനുവൽ ഡേ ആഘോഷിച്ചു; ഗായകൻ എം.ജി ശ്രീകുമാർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ജില്ലാ കോടതി ബാർ അസോസിയേഷൻ ആനുവൽ ഡേ ആഘോഷിച്ചു.

video
play-sharp-fill

കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ വച്ച് “ആവേശം 2025” എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടി സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അഡ്വ. കെ.എസ് വിനോദ്കുമാർ അധ്യക്ഷനായ യോഗത്തിൽ കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി മനോജ് എം, ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ തുടങ്ങിയവർ പങ്കെടത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ഷെബിൻ സിറിയക്ക്, ട്രെഷർ സേതുകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അഭിഭാഷകരുടെ വിവിധ കലാപാരിപടികൾ അരങ്ങേറി.