ഒന്ന് കൂളാകാൻ ഒരു കുലുക്കി സർബത്ത് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കുലുക്കി സർബത്തിന്റെ റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒന്ന് കൂളാകാൻ ഒരു കുലുക്കി സർബത്ത് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കുലുക്കി സർബത്തിന്റെ റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

സബ്ജ വിത്തുകള്‍ – 1 ടീസ്പൂണ്‍
പഞ്ചസാര സിറപ്പ് – 1/2 അല്ലെങ്കില്‍ അതില്‍ കുറവ് ഗ്ലാസ്
നാരങ്ങ നീര് – 1 ലെമിന്‍
പച്ചമുളക് – 1/2 ഐസ്
ക്യൂബുകള്‍-
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ്ജ വിത്തുകള്‍ അര കപ്പ് വെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ക്കുക. മാറ്റി വയ്ക്കുക. ഒരു കണ്ടെയ്‌നറിലോ ഗ്ലാസിലോ പഞ്ചസാര സിറപ്പ്, നാരങ്ങ നീര്, സബ്ജ വിത്തുകള്‍ / തുളസി വിത്തുകള്‍, പച്ചമുളക്, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ക്കുക. കണ്ടെയ്‌നര്‍ അടയ്ക്കുക. ശക്തിയായി കുലുക്കുക. വേനല്‍ച്ചൂടിനെ തോല്‍പ്പിക്കാന്‍ ഹെല്‍ത്തി ടേസ്റ്റി കുലുക്കി സര്‍ബത്ത് തയ്യാര്‍.