
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
തലയോലപ്പറമ്പ്: വേതനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക്
പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
യൂണിയന്‍ മണ്ഡലം പ്രസിഡന്റും സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയുമായ
സാബുപി.മണലൊടി ധർണാസമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മണ്ഡലം സെക്രട്ടറി ജെസീന ഷാജുദീന്‍ അധ്യക്ഷത വഹിച്ചു.കെ.ഡി വിശ്വനാഥന്‍, പ്രസിഡന്റ് കെ.എസ്. രത്‌നാകരന്‍,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുലോചന പ്രഭാകരന്‍, പി.ഡി. സാബു, സി.പി അനൂപ്, ഗിരിജ പുഷ്‌കരന്‍എന്നിവര്‍ പ്രസംഗിച്ചു. നാനാടത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
Third Eye News Live
0