വൻ ലഹരിവേട്ട…; ബെംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള ബസ്സിൽ ലഹരികടത്തുകയായിരുന്ന രണ്ടുപേർ പിടിയിൽ; ഇവരിൽനിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെ‌ടുത്തു

Spread the love

കൊച്ചി: അങ്കമാലിയിൻ വൻ ലഹരിവേട്ട. 125 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് ടീമിന്റെ പിടിയിലായി.

video
play-sharp-fill

ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്.

ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.