കോർട്ട് ഫീസ് വർധനവിനെതിരെ കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം; ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. സി.എസ് ഗിരിജ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കോർട്ട് ഫീസ് വർധനവിന് എതിരെ കേരളാ അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം

ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. സിഎസ് ഗിരിജ ഉദ്ഘാടനം ചെയ്തു…. ജില്ലാ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിന് യൂണിറ്റ് പ്രസിഡൻ്റ് സുധീർ ബാബു സ്വാഗതമാശംസിച്ചു.

യൂണിറ്റ് സെക്രട്ടറി എബി മാത്യു പ്രതിഷേധ പ്രമേയവതരിപ്പിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ഷെബിൻ സിറിയക്, KACA സംസ്ഥാന കമ്മറ്റിയംഗം കെ.വി ബിജുമോൻ , പുഷ്പമ്മ ജോർജ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group