
കോട്ടയം :ഇടനിലക്കാരുടെ ഇടപെടൽ മൂലം ചക്ക വില ഇടിഞ്ഞു. ഒരു മാസം മുൻപ് വരെ കിലോയിക്ക് നാൽപ്പത് രൂപ വരെ വില ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു ചക്കക്ക് കർഷകന് കിട്ടുന്നത് മുപ്പതുരുപയാണ് .
സീസൺ ആയതോടെ പ്രാദേശിക വിപണിയിൽ ചക്കയ്ക്ക് ആവശൃക്കാർ ഇല്ലാതെയായി ഇതുമുതലാക്കി ഇടനിലക്കാർ കൊള്ളലാഭ൦ കൊയ്യുകയാണ് പ്ലാവ് കൃഷിയിൽ എർപ്പെട്ട നിരവധി
ആളുകളാണ് ഇതുമൂലം ദുരിത്തിൽ ആയിരിക്കുന്നത് മറ്റു സ൦സ്ഥാനങ്ങളിലേക്ക് ചക്കയുടെ ആവശൃ൦ വലിയ തോതിൽ വർദ്ധിച്ചുവരുകയു൦ ഉയർന്ന വില ലഭിക്കുകയു൦ ചെയ്യുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹജരൃത്തിലാണ് ഈ ചൂഷണം ഈ സാഹജരൃത്തിൽ ഹോർട്ടികോപ്പ് വഴി കർഷകരുടെ ചക്ക
സ൦ഭരിച്ചു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു