കോട്ടയം: കൺസ്യൂമർഫെഡിൽ മുഴുവൻ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണവും ദിവസ വേതന തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ( ഐ എൻ ടി യു സി) റീജണൽകൺവൻഷൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഷെജി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.മുൻ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് മെമ്പർ കുര്യൻ ജോയ് മുഖ്യപ്രഭാഷണം നടത്തി
കെപിസിസി നിർവഹക
ഹ സമിതി അംഗം തോമസ് കല്ലാടൻ കൺസ്യൂമർഫെഡ് ഡയറക്ടർമാരായ ഗോകുൽദാസ് കോട്ടയിൽ ‘തോമസ് മൈക്കിൾ, പ്രദീപ്കുമാർ,അനിൽ പി സക്കറിയ, സജു തോമസ് ,ബിജു കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഗീസ് ,അലക്സ് കെ ബി ,വിജീഷ് കുമാർ,തോമസ് കുരുവിള,സജി ഉമ്മൻ, ലെസ്ലി , കൃഷ്ണകുമാർ പി കെ എന്നിവർ പ്രസംഗിച്ചു കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന കുര്യൻ ജോയ്ക്ക് സ്നേഹാദരവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നൽകി