ചർമ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നു; പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം; കറ്റാര്‍വാഴ സൂപ്പറാണ്; ഇവയുടെ ഗുണങ്ങള്‍ അറിയാമോ?

Spread the love

കോട്ടയം: കറ്റാർവാഴ ജെല്‍ ത്വക്കില്‍ നേരിട്ട് ഉപയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കാനും, പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം നല്‍കാനും സഹായിക്കുന്നു.

video
play-sharp-fill

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ കൊളസ്റ്റ്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

കറ്റാർവാഴയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന് ലാക്‌സാറ്റീവ് കുടലുകളെ വ്യത്തിയാക്കി മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ സിറപ്പ് കുടിക്കുന്നത് നെഞ്ച് എരിച്ചിലിന്റെ എല്ലാ ലക്ഷണങ്ങളെയും ശമിപ്പിക്കുന്നു. നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.