
തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രാജിവെച്ചു
തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ രാജിവച്ചു. രാജി എഐഎഡിഎംകെ – ബിജെപി സഖ്യം സുഗമമാക്കാനായി. എഐഎഡിഎംകെയ്ക്കു കൂടി താല്‍പര്യമുള്ള നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കും.
സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കുകയും ബിജെപി എഐഡിഎംകെ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കുമിടെയാണ് അണ്ണാമലെെയെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുന്നത്.
2023 ൽ എഐഎഡിഎംകെയും ബിജെപിയും തമ്മിലുളള സഖ്യത്തിൽ വിള്ളലുണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന് അണ്ണാമലൈ ആണെന്ന് ആരോപണമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് അണ്ണാമലൈയ്ക്ക് എതിരായ സഖ്യം ശക്തി നേടിയത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0