മലപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മലപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. 34 വയസായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.